Questions from പൊതുവിജ്ഞാനം

10901. ആഫ്രിക്കയുടെ ഉരുക്കു വനിത എന്നറിയപ്പടുന്നത്?

എലൻ ജോൺസൺ സർലീഫ് (ലൈബീരിയ)

10902. ‘രത്നാവലി’ എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

10903. തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) സഞ്ചരിച്ചിരുന്ന കപ്പൽ?

മെയ് ഫ്ളവർ

10904. ‘ചരിത്രം എനിക്ക് മാപ്പ് നൽകും’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

10905. നല്ലളം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

10906. രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന്‍ ?

ലീനസ് പോളിംഗ്

10907. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ?

206

10908. മനുഷ്യനിൽ സ്പൈനൽ കോർഡിന്‍റെ നീളം?

45 സെ.മീ.

10909. പത്മവിഭൂഷണ്‍ നേടിയ ആദ്യ കേരളീയന്‍?

വള്ളത്തോള്‍ നാരായണ മേനോന്‍

10910. ഗോണോറിയ (ബാക്ടീരിയ)?

നിസ്സേറിയ ഗോണോറിയ

Visitor-3365

Register / Login