Questions from പൊതുവിജ്ഞാനം

1071. അയ്യങ്കാളി ആരംഭിച്ച സംഘടന?

സാധുജന പരിപാലനയോഗം

1072. ഗണിത ശാസ്ത്രത്തിലെ രാജകുമാരന്‍?

കാള്‍ ഫെഡറിക് ഗോസ്

1073. കൊച്ചി ഭരണം ഡച്ചു കാർ കയ്യടക്കിയത് ഏത് വർഷത്തിൽ?

എഡി 1663

1074. പ്രസിദ്ധീകരണങ്ങളുടെ നഗരം?

കോട്ടയം

1075. റഷ്യയുടെ ദേശീയ മൃഗം?

കരടി

1076. ആഡിംഗ് മെഷീൻ കണ്ടുപിടിച്ചത്?

പാസ്കൽ

1077. നാളികേരം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം?

ഇന്തോനേഷ്യ

1078. കരളിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹെപ്പറ്റോളജി

1079. ‘ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

ഇവി കൃഷ്ണപിള്ള

1080. സൂര്യഗ്രഹണ നിഴലുമായി ബന്ധപ്പെട്ട പദങ്ങൾ?

ഉമ്പ്ര (umbra); പെനുമ്പ്ര (Penumbra )

Visitor-3074

Register / Login