Questions from പൊതുവിജ്ഞാനം

1031. വായു നീരാവിയാൽപുരിതമാക്കപ്പെടുമ്പോഴുള്ള താപനില?

ഹിമാങ്കം (Dew point)

1032. ജീവകം എ ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം'

കരൾ

1033. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള ജില്ല?

കണ്ണൂർ

1034. ലോക വ്യാപാര സംഘടന (WTO) രൂപീകരിക്കാൻ കാരണമായ ഉച്ചകോടി നടന്ന നഗരം?

മാരക്കേഷ് - മൊറോക്കോ -1994 ൽ

1035. ലോകത്തിന്‍റെ മേൽക്കൂര എന്നറിയപ്പെടുന്നത്?

പാമീർ പർവ്വതനിര

1036. ലോകത്തിലെ ഏറ്റവും വലിയ കടൽ പക്ഷി?

ആൽബട്രോസ്

1037. കീഴാർ നെല്ലി - ശാസത്രിയ നാമം?

ഫിലാന്തസ് നിരൂരി

1038. ടെഫ്ലോൺ - രാസനാമം?

പോളിടെട്രാ ഫ്ളൂറോ എഥിലിൻ

1039. കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി?

കൊട്ടാരക്കര

1040. സിന്ധു നദിക്ക് എത്ര പോഷക നദികളുണ്ട്?

5

Visitor-3741

Register / Login