Questions from പൊതുവിജ്ഞാനം

1011. ആർ​ക്കി​യോ​ള​ജി​ക്കൽ സർ​വേ ഒ​ഫ് ഇ​ന്ത്യ​യു​ടെ ഇ​പ്പോ​ഴ​ത്തെ ആ​സ്ഥാ​നം?

ന്യൂ​ഡൽ​ഹി

1012. ചെടികളെ ചെറിയ രൂപത്തിൽ വളർത്തുന്ന കല?

ബോൺസായി

1013. ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിച്ച ആദ്യ റോബോട്ട് ?

സോജേർണർ

1014. മഞ്ഞളിനു നിറം നൽകുന്നത്?

കുർക്കുമിൻ

1015. സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ലോഹം?

അക്യാറീജിയ

1016. കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?

ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്

1017. ക്യൂബൻ വിപ്ലവത്തിന്‍റെ നേതാവ്?

ഫിഡൽ കാസ്ട്രോ

1018. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്‍റെ ....?

ആറ്റോമിക നമ്പർ

1019. ചലഞ്ചർ ഗർത്തം ആദ്യമായി കണ്ടെത്തിയത്?

ബ്രിട്ടീഷ് നാവിക ഗവേഷണ കപ്പൽ HMS ചലഞ്ചർ (1951 ൽ )

1020. പരമേശ്വര ഭട്ടാരകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ?

രാജശേഖരവർമ്മൻ

Visitor-3372

Register / Login