Questions from കേരളം

51. കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടർവ ത്കൃത പൊലീസ് സ്റ്റേഷനായ പേരൂർ ക്കട ഏത് ജില്ലയിലാണ്

തിരുവനന്തപുരം

52. കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം

തൃശ്ശൂര്‍

53. കേരളത്തിലെ ഏറ്റവും വലിയ മല?

ആനമല

54. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായ സംരംഭം?

എഫ്.എ.സി.ടി

55. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്

ഇടുക്കി ഡാം

56. കേരള പഞ്ചായത്ത് രാജ് ആക്ട് നിലവില്‍ വന്ന വര്‍ഷം

1994

57. കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിനു നേതൃത്വം നല്‍കിയത്

കെ.കേളപ്പന്‍

58. കേരള ഫോറസ്റ്റ ഡെവലപമെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാ നം

കോട്ടയ

59. കേരള മാര്‍ക്‌സ് എന്നറിയപ്പെട്ടത്

കെ.ദാമോദരന്

60. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല.

കോട്ടയം

Visitor-3842

Register / Login