Questions from കേരളം

561. കേരളത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന കടൽ‌?

അറബിക്കടൽ

562. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി

ആര്‍.ശങ്കര്‍

563. കേരളീയന്‍ എന്നറിയപ്പെട്ടത്

കടപ്രയത്ത് കുഞ്ഞപ്പ നമ്പ്യാര്‍

564. കേരളത്തില്‍ കാണപ്പെടുന്ന ടൈറ്റാനിയം അടങ്ങിയിരിക്കുന്ന ധാ തു

ഇല്‍മനൈറ്റ്

565. കേരളത്തില്‍ ആദ്യമായി അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തി യാക്കിയ സ്പീക്കര്‍

എം. വിജയകുമാര്‍

566. കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല

എറണാകുളം

567. കേരളത്തില്‍ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്

നിലമ്പൂര്‍

568. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാർ കേരളത്തിലെത്തിയത്

പതിനേഴ്സ്

569. കനായി തൊമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം ക്രിസ്ത്യാനികൾ കേരളത്തിൽ വന്ന വർഷം

എ.ഡി. 345

570. കേരള മാര്‍ക്‌സ് എന്നറിയപ്പെട്ടത്

കെ.ദാമോദരന്‍

Visitor-3784

Register / Login