541. കേരളത്തിലെ ആദ്യത്തെ വനിതാ മേയര്‍?
ഹൈമവതി തായാട്ട്
542. കേരള മാര്‍ക്‌സ് എന്നറിയപ്പെട്ടത്
കെ.ദാമോദരന്‍
543. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്
പെരമ്പാടി ചുരം
544. കേരളത്തിന്റെ മക്ക
പൊന്നാനി
545. കേരള സര്‍വകലാശാലയുടെ ആസ്ഥാനം
തിരുവനന്തപുരം
546. കേരളത്തില്‍ കുരുമുളകു ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
പന്നിയൂര്
547. കേരള തുളസീദാസൻ എന്നറിയപ്പെടു ന്നത്
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
548. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ
549. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ
550. കേരള കാളിദാസൻ
കേരളവർമ വലിയ കോയി തമ്പുരാന്‍