531. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ(1930) പ്രധാന വേദിയാ യിരുന്നത്
പയ്യുന്നുർ
532. കേരളത്തിൽ ഏറ്റവും കൂടുതൽ കൊക്കോ, വാഴപ്പഴം എന്നിവ ഉൽപാദിപ്പിക്കുന്ന ജില്ല
കോട്ടയം
533. വിധവ പുനർവിവാഹം പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി
മംഗല്യ
534. കേരളത്തിൽ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത്
തീരപ്രദേശം
535. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമസഭാ നിയോജകമണ്ഡലങ്ങള്‍ ഉള്ള ജില്ല?
മലപ്പുറം
536. കേരളത്തിൽ ഏറ്റവും കു ടുതൽ മരച്ചീനി ഉത്പാദി പ്പിക്കുന്ന ജില്ല.
തിരുവനന്തപുരം
537. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ
538. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷന്‍
സര്‍ദാര്‍ കെ.എം.പണിക്കര്‍
539. സമ്പർണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പട്ടണം ?
കോട്ടയം
540. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്