511. കേരളത്തില്‍ നിയമസഭാംഗമല്ലാതെ മുഖ്യമന്ത്രിയായ ആദ്യ വ്യ ക്തി
സി.അച്യുതമേനോന്‍
512. കേരള പഞ്ചായത്ത് രാജ് ആക്ട് നിലവില്‍ വന്ന വര്‍ഷം
1994
513. 1930ൽ കേരള കലാമണ്ഡലം സ്ഥാപിച്ച പ്രശസ്തനായ സാഹിത്യകാരൻ?
വള്ളത്തോൾ
514. കേരള സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ആര്‍ക്കിടെക്ട്
വില്യം ബാര്‍ ട്ടണ്‍
515. കേരളവര്‍മ പുലപ്പേടി എന്ന പ്രാചീനാചാരം നിരോധിച്ചത് ഏത് വര്‍ഷത്തില്‍
എ.ഡി.1696
516. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യ മന്തി
ഇ.കെ.നായനാർ
517. കേരളം പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനമായി നല്‍കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം?
പ്രാചീന മലയാളം
518. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം
തിരുവനന്തപുരം
519. കേരള തുളസീദാസൻ എന്നറിയപ്പെടു ന്നത്
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
520. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്