Questions from കേരളം

471. കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം?

പെരിയാർ

472. കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്

വി.വി.ഗിരി

473. കേരളത്തിലെ പളനി

ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം

474. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?

തൃശൂർ

475. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്

കെ. എം.മാണി

476. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?

പി. എൻ.പണിക്കർ

477. മനസ്സാണ് ദൈവം എന്ന് വിശേഷിപ്പിച്ച കേരളീയ പരിഷ്‌ക്കര്‍ത്താവാര്?

ബ്രഹ്മാനന്ദ ശിവയോഗി

478. കേരളത്തിലെ കാശ്മീര്‍, ദക്ഷിണേന്ത്യയിലെ കാശ്മീര്‍ എന്നീ പേ രുകളില്‍ അറിയപ്പെടുന്ന സ്ഥലം

മൂന്നാര്‍

479. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി

ഇടുക്കി

480. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്

സർദാർ കെ.എം.പണിക്കർ

Visitor-3705

Register / Login