451. കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
452. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി (ഡാറാസ് മെയിൽ) ആലപ്പുഴയിൽ സ്ഥാപിതമായത് ഏത് വർഷത്തിൽ
എ.ഡി.1859
453. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
454. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
455. 13ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം?
കെ.എസ്. ശബരീനാഥന്‍
456. കേരളത്തിലെ പുരുഷമേധാവിത്വമുള്ള ഏക ജില്ല?
ഇടുക്കി
457. കേരളത്തിലെ ആനപരിശീലനകേന്ദ്രം?
കോടനാട്
458. കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടാത്തതുമായ കേരളത്തിലെ ഏക ജില്ല
കോട്ടയം
459. കേരള നിയമസഭയുടെ ആദ്യ സ്പീക്കറാര്?
ആര്‍. ശങ്കരനാരായണന്‍ തമ്പി
460. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി.ചാനല്‍ കമ്പനി
ഏ ഷ്യാനെറ്റ്