Questions from കേരളം

431. കേരളം മലയാളികളുടെ മാതൃഭൂമി രചിച്ചത്

ഇ.എം.എസ്.

432. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ്

മലപ്പുറം

433. കേരളത്തിലെ ആദ്യത്തെ ഗവർണർ?

ബി. രാമകൃഷ്ണറാവു

434. ആധുനിക കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്‌കര്‍ത്താ വ്

വൈകുണ്ഠസ്വാമി

435. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി

നെയ്യാര്‍

436. കേരളത്തിന്റെ വടക്കേ യറ്റത്തെ പഞ്ചായത്ത്.

മഞ്ചേശ്വരം

437. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ(1930) പ്രധാന വേദിയാ യിരുന്നത്

പയ്യുന്നുർ

438. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റായിരുന്ന കവി

എന്‍.വി.കൃഷ്ണവാര്യര്‍

439. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?

മാഹി

440. കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല?

വയനാട്

Visitor-3608

Register / Login