381. 2015 ലെ കേരളത്തിലെ മികച്ച ഗ്രാമ പഞ്ചായത്ത്?
കുലശേഖര പുരം
382. കേരളത്തില്‍ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്
നിലമ്പൂര്‍
383. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്
സർദാർ കെ.എം.പണിക്കർ
384. കേരളത്തിൽ ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം
നെയ്യാറ്റിൻകര
385. കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്
ജോസ് ചാക്കോ പെരിയപ്പുറം
386. കേരള കാളിദാസൻ
കേരളവർമ വലിയ കോയി തമ്പുരാന്‍
387. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക് ?
അരൂർ
388. കേരളത്തിലെ ആദ്യ സോളാർ ജില്ല
മലപ്പുറം
389. കേരളത്തില്‍ ജലോല്‍സവങ്ങള്‍ക്കു തുടക്കം കുറിക്കുന്ന വള്ളം കളി
ചമ്പക്കുളം മൂലം വള്ളംകളി
390. ഒരു തീര്‍ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ അവസാനത്തെ കേരളയാത്ര ഏതുവര്‍ഷമായിരുന്നു
1937