341. കേരള ലിങ്കണ്‍ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു?
പണ്ഡിറ്റ് കറുപ്പന്‍
342. കേരളത്തിലെ ഒന്നാം നിയമസഭയിലെ ആകെ അംഗങ്ങൾ
127
343. കേരളത്തിന്റെ മൊത്ത വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് പാലക്കാട്?
11.58 ശതമാനം
344. കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി
വി. ആർ.കൃഷ്ണയ്യർ
345. ഒന്നാം കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ?
ആറ്.
346. കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല
എറണാകുളം
347. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
348. 13ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം?
കെ.എസ്. ശബരീനാഥന്‍
349. കേരളത്തിലെ ആദ്യ പേ പ്പർ മിൽ
പുനലുർ
350. കേരളത്തിൽ ഏറ്റവും കൂടുതൽ കടലോരമുള്ള ജില്ല?
ആലപ്പുഴ