321. വാസ്‌കോ ഡ ഗാമ വൈസ്രോയി ആയി കേരളത്തില്‍ എത്തിയ വര്‍ഷം
എ.ഡി.1524
322. കേരളത്തില്‍ ജനകീയാസൂത്രണം ഉദ്ഘാടനം ചെയ്യപ്പെട്ട തീയ തി
1996 ഓഗസ്ത് 17
323. കേരളത്തിൽ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത്
തീരപ്രദേശം
324. ഹ്യൂയാന്‍സിങ്ങിന്റെറ കേരളസന്ദര്‍ശനം
ഏതു വര്‍ഷത്തില്‍ എ.ഡി.630
325. കേരളത്തിലെ ആദ്യത്തെ ശിശു സൗ ഹ്യദ് പഞ്ചായത്ത്
വെങ്ങാനൂർ
326. കേരള മാര്‍ക്‌സ് എന്നറിയപ്പെട്ടത്
കെ.ദാമോദരന്
327. കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്
വി.വി.ഗിരി
328. ’ കേരള സുഭാഷ് ചന്ദ്ര ബോസ്സ് ‘ എന്നറിയപ്പെട്ടത് ആരാണ്?
മുഹമ്മദ് അബ്ദു റഹിമാന്‍
329. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ നദികളൊഴുകുന്നത്
കാസര്‍കോട്
330. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്