271. അഭിനവ കേരളം എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത്?
വാഗ്ഭടാ നന്ദന്‍
272. ലോക പ്രശസതി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരന്‍
രാ ജാ രവിവര്‍മ
273. കേരള പാണിനി
എ ആർ രാജരാജവർമ
274. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ബ്ലോക്ക് പഞ്ചായത്ത്
മഞ്ചേശ്വരം
275. കേരളീയനായ ആദ്യ കര്‍ദ്ദിനാള്‍
ജോസഫ് പാറേക്കാട്ടില്‍
276. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ(1930) പ്രധാന വേദിയാ യിരുന്നത്
പയ്യുന്നുർ
277. കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?
കബനി
278. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ
279. കേരള പാണിനി
എ ആർ രാജരാജവർമ
280. കേരളത്തിലെ ഏതു ജില്ല യിലാണ് പുകയില കൃഷി .
കാസർകോട