231. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
ഇടുക്കി
232. കേരള മാര്‍ക്‌സ് എന്നറിയപ്പെട്ടത്
കെ.ദാമോദരന്
233. കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല
എറണാകുളം
234. പൊതുജന പങ്കാളിത്തത്തോടു കൂടി ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി?
ഗ്രീൻ കാർപെറ്റ്
235. കേരളത്തിലെ ആദ്യ കയർ ഗ്രാമം?
വയലാർ
236. കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
237. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമപഞ്ചായത്ത്
മഞ്ചേ ശ്വരം
238. കേരളീയനായ ആദ്യ കര്‍ദ്ദിനാള്‍
ജോസഫ് പാറേക്കാട്ടില്‍
239. കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപറേഷന്റെ ആസ്ഥാനം?
എറണാകുളം
240. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ