11. കേരളഗാന്ധി എന്നറിയപ്പെടുന്നത്
കെ.കേളപ്പന്‍
12. കേരളനിയമസഭയില്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചത്
സി.അച്യുതമേനോന്‍
13. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
പള്ളിവാസല്‍
14. കേരള ബംബു കോര്‍പ്പറേഷന്റെ ആസ്ഥാനം?
അങ്കമാലി
15. കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്
ജോസ് ചാക്കോ പെരിയപ്പുറം
16. കേരളത്തില്‍ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്
നിലമ്പൂര്‍
17. കേരളത്തിലെ ആനപരിശീലനകേന്ദ്രം?
കോടനാട്
18. ബേക്കല്‍ ടൂറിസ്റ്റ് കേന്ദ്രം കേരളത്തിലെ ഏത് ജില്ലയിലാണ്
കാസര്‍കോഡ്
19. ‘കേരളത്തിന്റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം
കുട്ടനാട്
20. മലകളും കുന്നുകളും ഇല്ലാത്ത കേരളത്തിലെ ജില്ല
ആലപ്പുഴ