171. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല
ആലപ്പുഴ
172. കേരളത്തിലെ ഒന്നാം നിയമസഭയിലെ ആകെ അംഗങ്ങൾ
127
173. കേരളത്തിലെ ആദ്യത്തെ ഗതാഗത തൊഴിൽ വകുപ്പു മന്ത്രി
ടി.വി.തോമസ്
174. കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ് കോളേജ്
175. കേരളത്തിലേറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറികള്‍ കൊല്ലം ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ലയേത്?
കണ്ണൂര്‍
176. കേരള തുളസീദാസൻ എന്നറിയപ്പെടു ന്നത്
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
177. കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം?
കോട്ടയം
178. പൊതുജന പങ്കാളിത്തത്തോടു കൂടി ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി?
ഗ്രീൻ കാർപെറ്റ്
179. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി ?
ഡാറാസ് മെയിൽ (1859)
180. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
പൊലി