161. സി.ബി.ഐ.യുടെ കേരളയൂണിറ്റിന്റെ ആസ്ഥാനം
കൊച്ചി
162. കേരളത്തില്‍ പൂര്‍ണമായി വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ഗ്രാ മപഞ്ചായത്ത്
കണ്ണാടി(പാലക്കാട് ജില്ല)
163. കേരളത്തില്‍ സഹ്യന് കുറുകെയുള്ള ഏറ്റവും വലിയ ചുരം
പാ ലക്കാട് ചുരം
164. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
165. കേരളത്തിൽ ഏറ്റവും കു ടുതൽ മരച്ചീനി ഉത്പാദി പ്പിക്കുന്ന ജില്ല.
തിരുവനന്തപുരം
166. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം അധികാരത്തില്‍ തുടര്‍ന്ന മ ന്ത്രിസഭയ്ക്കു നേതൃത്വം നല്‍കിയത്
കെ.കരുണാകരന്‍
167. കേരള തുളസീദാസൻ എന്നറിയപ്പെടു ന്നത്
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
168. 2015ലെ കേരളത്തിലെ മികച്ച ഗ്രാമ പഞ്ചായത്ത്?
കുലശേഖര പുരം
169. കേരള സർക്കാരിന്റെ സ്വാതി പുരസ്കാരത്തിന് ആദ്യമായി അർഹനായത്?
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ
170. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിക്കപ്പെട്ട വർഷം
1857