141. കേരളത്തില്‍ എത്ര റവന്യൂ ഡിവിഷനുകളുണ്ട്
21
142. കേരളത്തില്‍ കൊങ്കണി ഭാഷാഭവന്‍ എവിടെ സ്ഥിതി ചെയ്യുന്നു
കൊച്ചി
143. കനായി തൊമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം ക്രിസ്ത്യാനികൾ കേരളത്തിൽ വന്ന വർഷം
എ.ഡി. 345
144. കേരളത്തിന്റെ വടക്കേയറ്റത്തെ നദി
മഞ്ചേശ്വരം പുഴ
145. കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ് കോളേജ്
146. കേരളത്തിലെ ദേശീയോദ്യാനങ്ങളില്‍ സിംഹവാലന്‍ കുരങ്ങിനെ സംരക്ഷിക്കുന്നത്?
സൈലന്റ് വാലി
147. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായ സംരംഭം?
എഫ്.എ.സി.ടി
148. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?
രണ്ട്
149. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലി മിറ്റഡ് എവിടെയാണ്
ചവറ
150. കേരള സർക്കാരിന്റെ സ്വാതി പുരസ്കാരത്തിന് ആദ്യമായി അർഹനായത്?
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ