121. കേരളത്തിലെ ആദ്യത്തെ ആർച്ച് ഡാം?
ഇടുക്കി
122. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ(1930) പ്രധാന വേദിയാ യിരുന്നത്
പയ്യുന്നുർ
123. കേരള ലിങ്കണ്‍ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു?
പണ്ഡിറ്റ് കറുപ്പന്‍
124. കേരളത്തില്‍ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്
നിലമ്പൂര്‍
125. കേരളത്തിലെ ആദ്യ വനിതാ മജിസ് ട്രേറ്റ്
ഓമനക്കുഞ്ഞമ്മ
126. കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സങ്കേതം
ചെന്തുരുണി
127. കേരളത്തില്‍ ചന്ദനക്കാടുള്ള പ്രദേശം
മറയൂര്‍
128. കേരളത്തിലെ ഏറ്റവും വലിയ മല?
ആനമല
129. യഹൂദർ കേരളത്തിൽ വന്ന വർഷം
എ.ഡി.68
130. കേരള പഞ്ചായത്ത് രാജ് ആക്ട് നിലവില്‍ വന്ന വര്‍ഷം
1994