91. കേരള സംഗീത നാടക അക്കാദമി ഏതു ജില്ലയിൽ ആണ് ?
തൃശ്ശൂർ
92. കേരള ക്രൂഷ്‌ചേവ്
എം.എന്‍.ഗോവിന്ദന്‍നായര്‍.
93. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച വര്ഷം?
2010
94. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതിചെയ്യുന്ന ജില്ല?
കൊല്ലം
95. ഏറ്റവും കുറച്ച് കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
കൊല്ലം
96. കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപറേഷന്റെ ആസ്ഥാനം?
എറണാകുളം
97. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യ മന്തി
ഇ.കെ.നായനാർ
98. ഏറ്റവും കുറച്ച് കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
കൊല്ലം
99. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ(1930) പ്രധാന വേദിയാ യിരുന്നത്
പയ്യുന്നുർ
100. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്
പൊതുകല്‍ (മലപ്പുറം)