Questions from കേരളം - ഭൂമിശാസ്ത്രം

61. പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി?

പന്നിയാർ - ഇടുക്കി

62. ഭാരതപ്പഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാം?

മലമ്പുഴ ഡാം

63. പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന നദി?

കല്ലടയാർ

64. പമ്പാനദി ഉത്ഭവിക്കുന്നത്?

പുളിച്ചി മല - ഇടുക്കി

65. പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

NH 66

66. കേരളത്തിലെ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം?

18

67. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

നെയ്യാർ

68. കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്?

പറമ്പിക്കുളം -( ആസ്ഥാനം: തുണക്കടവ്; ജില്ല : പാലക്കാട് )

69. തൂതപ്പുഴയുടെ ഉത്ഭവസ്ഥാനം?

സൈലന്‍റ് വാലി

70. തലശ്ശേരിയേയും മാഹിയേയും വേർതിരക്കുന്ന പുഴ?

മയ്യഴിപ്പുഴ

Visitor-3877

Register / Login