Questions from കേരളം - ഭൂമിശാസ്ത്രം

41. വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണ്ണാടകത്തിലേയ്ക്ക് ഒഴുകുന്ന നദി?

കബനി

42. മാനന്തവാടിയെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?

പെരിയഘാട്ട് ചുരം

43. ഭാരതപ്പഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാം?

മലമ്പുഴ ഡാം

44. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പാലാക്കിയത്?

തെൻമല

45. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി?

പമ്പ

46. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി?

ശിരുവാണി

47. ചിന്നാറിൽ മാത്രം കാണാപ്പടുന്ന അപൂർവ്വയിനം അണ്ണാൻ?

ചാമ്പൽ മലയണ്ണാൻ

48. ശങ്കരാചാര്യർ 'പൂർണ' എന്ന് പരാമർശിച്ച നദി?

പെരിയാർ

49. വരയാടിന്‍റെ ശാസ്ത്രീയ നാമം?

ഹൈലോക്രിയസ് ട്രാഗസ്

50. പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെടുന്ന നദി?

പമ്പ

Visitor-3878

Register / Login