Questions from കേരളം - ഭൂമിശാസ്ത്രം

61. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം?

കാനഡ

62. എസ്.കെ.പൊറ്റക്കാടിന്‍റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

ഇരുവഞ്ഞിപ്പുഴ

63. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

നെയ്യാർ

64. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

65. ശങ്കരാചാര്യർ 'പൂർണ' എന്ന് പരാമർശിച്ച നദി?

പെരിയാർ

66. ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം?

കുട്ടനാട്

67. മുല്ലപ്പെരിയാർ ഏത് നദിയുടെ പോഷകനദിയാണ്?

പെരിയാർ

68. പ്രാചീന കാലത്ത് ചൂർണ്ണി എന്നറിയപ്പെടുന്ന നദി?

പെരിയാർ

69. നീള എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

70. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി?

പമ്പ

Visitor-3435

Register / Login