Questions from കേരളം - ഭൂമിശാസ്ത്രം

21. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പാലാക്കിയത്?

തെൻമല

22. കേരളത്തിലെ മയിൽസംരക്ഷണ കേന്ദ്രം?

ചുളന്നൂർ (കെ.കെ. നീലകണ്ഠൻ പക്ഷിസങ്കേതം )

23. ചാലക്കുടിപ്പുഴ പതിക്കുന്ന കായൽ?

കൊടുങ്ങല്ലൂർ കായൽ

24. കേരളത്തെ കർണ്ണാടകത്തിലെ കുർഗ്ഗുമായി ബന്ധിപ്പിക്കുന്ന ചുരം?

പെരമ്പാടി ചുരം

25. സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി?

കുന്തിപ്പുഴ

26. ഇന്ത്യയിൽ ആദ്യമായി വൈദ്യുതോൽപ്പാദനം തുടങ്ങിയ പഞ്ചായത്ത്?

മാങ്കുളം -ഇടുക്കി

27. ചാലിയാർ പുഴയുടെ ഉത്ഭവസ്ഥാനം?

ഇളമ്പലേരി കുന്ന്- തമിഴ്നാട്

28. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ആനമുടി (ഉയരം: 2695 മീറ്റർ; ജില്ല: ഇടുക്കി)

29. വരയാടിന്‍റെ ശാസ്ത്രീയ നാമം?

ഹൈലോക്രിയസ് ട്രാഗസ്

30. പെരിയാർ നദി മംഗലപ്പുഴ; മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം?

ആലുവ

Visitor-3229

Register / Login