Questions from കേരളം - ഭൂമിശാസ്ത്രം

11. വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?

പാതിരാമണൽ

12. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?

ചാലിയാർ പുഴ

13. കേരളത്തിൽ നദിയായി കണക്കാക്കാനുള്ള കുറഞ്ഞ നീളം?

15 കി.മീ

14. കുന്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

തൂതപ്പുഴ

15. ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന വിശേഷിപ്പിച്ചത്?

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

16. കോഴിക്കോടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?

താമരശ്ശേരി ചുരം

17. ചാലക്കുടിപ്പുഴ പതിക്കുന്ന കായൽ?

കൊടുങ്ങല്ലൂർ കായൽ

18. കേരളത്തിലെ ഏറ്റവും വലിയ ചുരം?

പാലക്കാട് ചുരം

19. പുനലൂർ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം?

ആര്യങ്കാവ് ചുരം

20. പാമ്പാർ പതിക്കുന്നത്?

കാവേരി നദി

Visitor-3313

Register / Login