Questions from കൃതികള്‍- രചയിതാക്കള്‍

1. കവിരാജമാർഗം

അമോഘവർഷൻ

2. മഹാഭാഷ്യം

പതഞ്ജലി

3. ഗീതഗോവിന്ദം

ജയദേവൻ

4. മിലിന്ദപൻഹ

നാഗസേനൻ

5. മുദ്രാരക്ഷസം

വിശാഖദത്തൻ

6. ബൃഹദ്കഥാമഞ്ജരി

ക്ഷേമേന്ദ്രൻ

7. മിതാക്ഷര

വിജ്ഞാനേശ്വര

8. സിയൂക്കി

ഹ്യൂയാൻസാങ്

9. പാദ്ഷാനാമ

അബ്ദുൽ ഹമീർ ലാഹോരി

10. ശിശുപാലവധം

മാഘൻ

Visitor-3325

Register / Login