31. പറവൂർ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള തിരുകൊച്ചി മന്ത്രിസഭയിലെ ആരോഗ്യ വൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്ന വനിത?
ആനി മസ്ക്രീന്
32. 'ക്രിസ്തുമസ് രോഗം' എന്നറിയപ്പെടുന്ന പാരമ്പര്യരോഗം
ഹീമോഫിലിയ
33. ഹൃദയവാല്‍വുകള്‍ക്ക് തകരാറുണ്ടാക്കുന്ന രോഗം
വാതപ്പനി
34. ജലത്തിലൂടെ പകരുന്ന രോഗങ്ങളേവ?
മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ
35. എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക
36. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാര്‍ജാര നൃ ത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം
ജപ്പാന്
37. ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്തരാജ്യമായി പ്രഖ്യാപിച്ച വര്‍ഷമേത് ?
2014 മാര്‍ച്ച് 27
38. റെക്കോഡില്‍ സ്ഥാനം പിടിച്ചത് രോഗങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയമായ പഠനശാഖ ഏത്?
പാത്തോളജി
39. ഡാല്‍ട്ടണിസം എന്നറിയപ്പെടുന്ന രോഗം
വര്‍ണാന്ധത
40. ഏത് വിഷലോഹം മൂലമുള്ള രോഗമാണ് പ്ലംബിസം ?
ലെഡ് (കാരീയം)