11. കണരോഗത്തിനു (റിക്കറ്റ്‌സ) കാരണം ഏതു വൈറ്റമിന്റെ അപര്യാ പ്തത ആണ്?
വൈറ്റമിന്‍ ഡി
12. ജലത്തിലൂടെ പകരുന്ന രോഗങ്ങളേവ?
മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ
13. 'ഹൈഡ്രോഫോബിയ' എന്നറിയപ്പെടുന്ന രോഗമേത്?
പേവിഷബാധ
14. ഏതു രോഗികൾക്കാണ് റേഡിയേഷൻ തെറാപ്പി നൽകുന്നത്
ക്യാൻസർ
15. പെന്‍റാവാലെന്‍റ് വാക്സിനേഷനിലൂടെ തടയപ്പെടുന്ന രോഗങ്ങള്‍ ഏതെല്ലാം ?
ഹീമോഫിലസ് ഇന്‍ഫ്ളുവെന്‍സ, വില്ലന്‍ചുമ,ടെറ്റനസ്, ഡിഫ്തീരിയ,ഹെപ്പറ്റൈറ്റിസ്
16. ഗ്ലാക്കോമ എന്ന രോഗം ബാധിക്കുന്നത
കണ്ണിനെ
17. ഇന്‍ഫ്‌ളുവന്‍സയ്ക്ക് കാരണമായ രോഗാണു
ബാസില്ലസ് ഹീമോഫിലസ്
18. ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാനും, അടുത്തുള്ളവയെ ശരിയായി കാണാന്‍ കഴിയാത്തതുമായ രോഗാവസ്ഥ ഏത്?
ദീര്‍ഡദൃഷ്ടി
19. ജീവിതശൈലീ രോഗമായി കരുതുന്ന പ്രമേഹത്തിന്റെ വകഭേദമേത്?
ടൈപ്പ്2 പ്രമേഹം
20. തൈറോക്‌സിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം
ഗോയിറ്റര്‍