51. 'ബോട്ടുലിസം' എന്നത് ഏതിനം രോഗത്തിന് ഉദാഹരണമാണ്?
ഭക്ഷ്യവിഷബാധ
52. ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികപരവുമായ പുരോഗതിക്കായി കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്‌കരിച്ച പദ്ധതി?
നയാ മന്‍സില്‍ വിള
53. ഏതു രോഗത്തെ തടയാനാണ് ബി.സി.ജി. വാക്സിന്‍ ഉപയോഗിക്കുന്നത് ?
ക്ഷയം
54. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത്
വിറ്റാമിൻ ബി (തയമിൻ)
55. ശ്വേതരക്താണുക്കള്‍ അമിതമായി ഉത്പ്പാദിപ്പിക്കപ്പെടുന്ന രോഗമേത്?
രക്താര്‍ബുദം (ലുക്കീമിയ)
56. ഏതു രോഗത്തെ തടയാനാണ് ബി.സി.ജി. വാക്സിന്‍ ഉപയോഗിക്കുന്നത് ?
ക്ഷയം
57. പ്രായം കൂടുന്തോറും കണ്ണിലെ ലെന്‍സിന്റെ ഇലാസ്തികത കുറയുന്ന രോഗാവസ്ഥ ഏത്?
പ്രസ്ബയോപിയ
58. ഏതു രോഗികള്‍ക്കാണ് റേഡിയേഷന്‍ തെറാപ്പി നല്‍കുന്നത്
ക്യാന്‍സര്‍
59. ഡാല്‍ട്ടണിസം എന്നറിയപ്പെടുന്ന രോഗം
വര്‍ണാന്ധത
60. ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്തരാജ്യമായി പ്രഖ്യാപിച്ച വര്‍ഷമേത് ?
2014 മാര്‍ച്ച് 27