Questions from മലയാള സാഹിത്യം

701. ഉഷ്ണമേഖല' എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

702. കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

എഴുത്തച്ഛൻ

703. കളിയച്ചൻ' എന്ന കൃതിയുടെ രചയിതാവ്?

പി. കുഞ്ഞിരാമൻ നായർ

704. "ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ" ആരുടെ വരികൾ?

എഴുത്തച്ഛൻ

705. എന്‍റെ വഴിയമ്പലങ്ങൾ' ആരുടെ ആത്മകഥയാണ്?

എസ്.കെ പൊറ്റക്കാട്

706. സ്പന്ദമാപിനികളേ നന്ദി - രചിച്ചത്?

സി. രാധാകൃഷ്ണന് (നോവല് )

707. ആശാൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

തോന്നയ്ക്കൽ; തിരുവനന്തപുരം

708. വാസ്തുഹാര' എന്ന കൃതിയുടെ രചയിതാവ്?

സി.വി.ശ്രീരാമൻ

709. അച്ഛൻ അച്ചൻ ആചാര്യൻ' എന്ന ജീവചരിത്രം എഴുതിയത്?

ഡി ബാബു പോൾ

710. എഴുത്തച്ഛൻ കഥാപാത്രമാകുന്ന സി. രാധാകൃഷ്ണന്‍റെ മലയാള നോവൽ?

തീക്കടൽ കടഞ്ഞ് തിരുമധുരം

Visitor-3645

Register / Login