Questions from പൊതുവിജ്ഞാനം

8951. മൈക്രോ സ്കോപ്പ്; ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

8952. ‘പ്രരോദനം’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

8953. റഷ്യയെ ജർമ്മനി പരാജയപ്പെടുത്തിയ യുദ്ധം?

ടാനെൻ ബർഗ് യുദ്ധം

8954. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?

അർ ബാല ക്രുഷ്ണപിള്ള

8955. ആശ്ചര്യ ചൂഡാമണി?

ശക്തി ഭദ്രൻ

8956. മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

ടാനിക്ക്

8957. പൊതിയിൽ മലയുടെ അധികാരി എന്ന് പുറനാനൂറിൽ പരാമർശിക്കുന്ന ആയ് രാജാവ്?

അയ് അന്തിരൻ

8958. കുളയട്ടയുടെ രക്തത്തിന്‍റെ നിറം?

പച്ച

8959. കിഴക്കൻ തിമൂറിന്‍റെ ആസ്ഥാനം?

ദിലി

8960. അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

ഈജിപ്ത്

Visitor-3874

Register / Login