Questions from പൊതുവിജ്ഞാനം

8311. നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?

കരിവെള്ളൂർ (കണ്ണൂർ)

8312. നിള;പേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

ഭാരതപ്പുഴ

8313. ആനന്ദ തീർത്ഥൻ (1905-1987) ജനിച്ചവർഷം?

1905 ജനുവരി 2 ( സ്ഥലം:തലശ്ശേരി)

8314. തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

9

8315. ലോകത്തിന്‍റെ അപ്പത്തൊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പ്രയറി പുൽമേടുകൾ

8316. കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല?

വയനാട്

8317. എബോള രോഗം മനുഷ്യരിൽ കണ്ടെത്തിയ വർഷം?

1976 - ( സ്ഥലം: ആഫ്രിക്ക)

8318. സരസ്വതി സമ്മാനം നേടിയ ആദ്യ വ്യക്തി?

ഹരിവംശറായ് ബച്ചന്‍

8319. തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

8320. ജാതിവിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേയ്ക്ക് പദയാത്ര നടത്തിയത്?

ആനന്ദ തീർത്ഥൻ

Visitor-3097

Register / Login