Questions from പൊതുവിജ്ഞാനം

7981. നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?

ജോസഫ് ബ്രോഡ്സ് കി

7982. ഏറ്റവും കൂടുതൽ തവണ അമേരിക്കൻ പ്രസിഡന്‍റ് ആയിരുന്നത്?

ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് (4 തവണ)

7983. സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം?

1910

7984. കാലടിയില്‍ നടന്ന ത്രിദിന അഖിലകേരള കര്‍ഷകസഭാ സമ്മേളനം സംഘടിപ്പിച്ചത്?

ആഗമാനന്ദസ്വാമി

7985. ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്?

എ.കെ.ഗോപാലൻ

7986. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി?

റോബോര്‍ട്ട് ബ്രിസ്റ്റോ

7987. കേരള നിയമസഭയിൽ അംഗമായ ആദ്യ ഐ.എ.എസ്. ഓഫീസർ ?

അൽഫോൺസ് കണ്ണന്താനം

7988. ഏത് നദിയുടെ പോഷക നദിയാണ് തൂത പുഴ?

ഭാരതപ്പഴ

7989. ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ച വര്‍ഷം?

2010

7990. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ്?

വജ്രം

Visitor-3225

Register / Login