Questions from പൊതുവിജ്ഞാനം

7551. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്?

നെല്ലിയാമ്പതി

7552. മദ്രാസ് നഗരത്തിന്‍റെ സ്ഥാപകൻ?

ഫ്രാൻസീസ് ഡേ

7553. ‘അദ്യൈതവരം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

7554. സൂര്യന്റെ അന്ത്യഘട്ടം ?

വെള്ളക്കുള്ളൻ (White Dwarf)

7555. യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട രണ്ടാമത്തെ രാജ്യം?

യൂഗോസ്ലാവ്യ -1992

7556. വായനാ ദിനം?

ജൂൺ 19

7557. കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?

41

7558. കേരളത്തിലെ ആദ്യ നിയമം; വൈദ്യുതി വകുപ്പ് മന്ത്രി?

വി. ആർ. കൃഷ്ണയ്യർ

7559. വാൽനക്ഷത്രങ്ങളുടെ ഉത്ഭവമായി കരുതുന്നത് ?

ഊർത് മേഖല (പ്ലൂട്ടോയ്ക്കുമപ്പുറമുള്ള മേഘ സദൃശ്യമായ വിശാല പ്രദേശം)

7560. ' ഷൈലോക്ക് ' എന്ന കഥാപാത്രത്തിന്‍റെ സൃഷ്ട്ടാവ് ആരാണ്?

ഷേക്സ്പിയർ

Visitor-3473

Register / Login