Questions from പൊതുവിജ്ഞാനം

7291. സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?

അയ്യങ്കാളി

7292. ശുക്രന്റെ അന്തരീക്ഷത്തിൽ ഓസോൺ പാളിയും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയ പേടകം ?

വീനസ് എക്സ്പ്രസ്

7293. ‘മൈക്രോ ഗ്രാഫിയ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

റോബർട്ട് ഹുക്ക്

7294. ‘ഇയാഗോ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

7295. കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമം?

ഉടുമ്പന്നൂർ (ഇടുക്കി)

7296. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

7297. ലെയ്സേസ് ഫെയർ എന്ന സാമ്പത്തിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ആഡം സ്മിത്ത്

7298. കോഴിമുട്ട വിരിയാൻ വേണ്ട സമയം?

21 ദിവസം

7299. തിരുവനന്തപുരത്ത് ലോ കോളേജ്; വനിതാ കോളേജ് എന്നിവ ആരംഭിച്ച രാജാവ്?

ശ്രീമൂലം തിരുനാൾ

7300. ലോകതണ്ണീര്‍ത്തട ദിനം?

ഫെബ്രുവരി

Visitor-3911

Register / Login