Questions from പൊതുവിജ്ഞാനം

7231. കേരളത്തിലെ ആദ്യ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല?

തിരുവനന്തപുരം (1855)

7232. ‘സോര്‍ബ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

നിക്കോൾ കസന്‍റ് സാക്കിസ്

7233. കൊച്ചിയിൽ കുടിയാൻ നിയമം പാസാക്കിയവർഷം?

1914

7234. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?

ലാപ്പിസ് ലസൂലി

7235. കേന്ദ്ര പ്രതിരോധമന്ത്രിസ്ഥാനത്ത് ഏറ്റവും കൂടുതല്‍‍കാലം തുടര്‍ച്ചയായി ഇരുന്ന വ്യക്തി?

എ.കെ.ആന്‍റണി

7236. ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരി എന്നറിയപ്പെട്ട ഈജിപ്തിലെ റാണി?

ഹാത്ത് ഷേപ്പ് സൂത്ത്

7237. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുവാനുള്ള ഉപകരണം?

വോൾട്ട് മീറ്റർ

7238. ഇന്ത്യയുടെ കൊഹിനൂര്‍; ഇന്ത്യുടെ മുട്ടപ്പാത്രം എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

7239. Epilepsy is a disease of the?

Nervous system

7240. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

സിട്രിക്കാസിഡ്

Visitor-3592

Register / Login