Questions from പൊതുവിജ്ഞാനം

6951. മുഗൾ സർദാർ വേണാട് ആക്രമിച്ചപ്പോൾ ഭരണാധികാരി?

ഉമയമ്മ റാണി

6952. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള ജില്ല?

കണ്ണൂർ

6953. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം?

ഇരിങ്ങാലക്കുട

6954. മൂർഖൻ പാമ്പ് - ശാസത്രിയ നാമം?

നാജ നാജ

6955. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്?

സാഹിത്യ ലോകം

6956. നെപ്ട്യൂണിനെക്കുറിച്ചുള്ള ഗണിത നിർവ്വചനം നൽകിയ ശാസ്ത്രജ്ഞൻ ?

ഉർബയിൻ ലെ വെരിയർ

6957. ലോകത്തിലെ ഏയവും വലിയ എലിഫെന്‍റ് പാർക്ക്?

പുന്നത്തൂർ കോട്ട - ത്രിശൂർ

6958. ഒരു ചുവന്ന പൂവ് സൂര്യപ്രകാശത്തിൽ കാണപ്പെടുന്നത്?

കറുത്ത നിറത്തിൽ

6959. വുഡ് ആൽക്കഹോൾ എന്നറിയപ്പെടുന്നത്?

മെഥനോൾ

6960. സൗരോർജ്ജം മാത്രം ഉപയോഗിച്ച് പറന്ന ആദ്യ വിമാനം?

സോളാർ ഇംപൾസ്

Visitor-3317

Register / Login