Questions from പൊതുവിജ്ഞാനം

6851. സാർക്ക് (SAARC - South Asian Associalion for Regional Cooperation ) സ്ഥാപിതമായത്?

1985 ഡിസംബർ 8 ( ആസ്ഥാനം: കാഠ്മണ്ഡു - നേപ്പാൾ; അംഗസംഖ്യ : 8 )

6852. ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം?

ഫ്രാൻസ്

6853. സ്വതന്ത്ര സോഫ്റ്റ് വെയറിന്‍റെ പിതാവ്?

റിച്ചാർഡ് സ്റ്റാൾമാൻ

6854. pH സ്കെയിൽ കണ്ടു പിടിച്ചത്?

സൊറൻ സൊറൻസൺ

6855. ഹാരി പോർട്ടർ സീരീസിന്റെ സൃഷ്ടാവ്?

ജെ.കെ. റൗളിംഗ്

6856. ലോകത്തിലെ ഏറ്റവും വലിയ മുട്ട?

ഒട്ടകപക്ഷിയുടെ മുട്ട

6857. ഹരിത സ്വർണം എന്നറിയപ്പെടുന്നത്?

മുള

6858. ഏഷ്യയുടെ ഭീമൻ എന്നറിയപ്പെടുന്ന രാജ്യം?

ചൈന

6859. ആദ്യമായി കണ്ടെത്തപ്പെട്ട ക്ഷുദ്രഗ്രഹം?

സെറസ് (Ceres)

6860. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ ഹിഡാസ്പസ് യുദ്ധം നടന്നത് എത് നദീതീരത്താണ്?

ഝലം (പഴയപേര്: ഹിഡാസ്പസ് )

Visitor-3693

Register / Login