Questions from പൊതുവിജ്ഞാനം

6791. മനുഷ്യൻറെ ഹൃദയമിടിപ്പ്‌ നിരക്ക്?

70-72/ മിനിറ്റ്

6792. 'കേരളനടനം' എന്ന കല രൂപപ്പെടുത്തിയത്?

ഗുരുഗോപിനാഥ്

6793. കേരളത്തിലെ ഏറ്റവും വലിയ തുറമുഖം?

കൊച്ചി തുറമുഖം

6794. മിന്നാമിനുങ്ങിന്‍റെ തിളക്കത്തിനു കാരണമായ രാസവസ്തുവേത്?

ലൂസിഫെറിൻ

6795. യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്ത്?

റഷ്യ

6796. രണ്ടാം ലോകമഹായുദ്ധത്തിന് ആരംഭം കുറിച്ച സംഭവം?

ജർമ്മനിയുടെ പോളണ്ട് ആക്രമണം

6797. ആധുനിക രസതന്ത്രത്തിന്‍റെ പിതാവ്?

ലാവോസിയെ

6798. ISl മാനദണ്ഡമനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?

76%

6799. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം സംബന്ധിച്ച് ഉണ്ടാക്കിയ കരാർ?

പെരിയാർ ലീസ് എഗ്രിമെന്‍റ്

6800. പാക്കിസ്ഥാൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ഐവാനേ സദർ

Visitor-3535

Register / Login