Questions from പൊതുവിജ്ഞാനം

6631. ദൂരദര്‍ശന്‍ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കുടപ്പനക്കുന്ന് (തിരുവനന്തപുരം)

6632. സ്റ്റാച്യൂ ഓഫ് ലിബർട്ടി നിർമ്മിച്ച ശില്പി?

ഫ്രഡറിക് ബർത്തോൾഡി

6633. ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയം ആവതരിപ്പിക്കപ്പെട്ട മന്ത്രി സഭ?

രണ്ടാം മന്ത്രിസഭ (1960-1904)

6634. ചുവന്ന സ്വർണ്ണം?

കുങ്കുമം

6635. റെഫിജറേറ്ററുകളിൽ കൂളന്റായി ഉപയോഗിക്കുന്നത്?

അമോണിയ

6636. ‘ജാതിക്കുമ്മി’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

6637. അത്ഭുത ലോഹം?

ടൈറ്റാനിയം

6638. ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭിക്കാതെ വരുന്ന അവസ്ഥ?

അസ്ഫിക്സിയ

6639. സ്പോർട്സ് കളുടെ രാജാവ് എന്നറിയപ്പെടുന്ന സ്പോർട്സ്?

ഹോക്കി

6640. യൂറിയ കൃത്രിമമായിനിർമ്മിച്ച ശാസ്ത്രജ്ഞൻ?

ഫ്രെഡറിക് വൂളർ

Visitor-3090

Register / Login