Questions from പൊതുവിജ്ഞാനം

15441. ഐക്യ മുസ്ലിം സംഘം സ്ഥാപകന്‍?

വക്കം അബ്ദുൾ ഖാദർ മൗലവി

15442. ചന്ദ്രനിൽ ആകാശത്തിന്റെ നിറം?

കറുപ്പ്

15443. പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

15444. മാട്ടുപെട്ടി കന്നുകാലി ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്ന രാജ്യം?

സ്വിറ്റ്സര്‍ലാന്‍റ്

15445. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം?

പെരികാർഡിയം

15446. വാതകങ്ങൾ തമ്മിലുള്ള രാസ പ്രവർത്തനത്തിലെ തോത് നിർണ്ണയിക്കുന്നത്തിനുള്ള ഉപകരണം?

- യൂഡിയോ മീറ്റർ

15447. ‘ഒളിവിലെ ഓർമ്മകൾ’ എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി

15448. കരളിന്‍റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി?

ഏകദേശം 1 ലിറ്റര്‍

15449. ആങ്സാന്‍ സൂചി രചിച്ച പുസ്തകം?

ഫ്രീഡം ഫ്രം ഫിയര്‍

15450. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ്?

ഐസോബാര്‍

Visitor-3987

Register / Login