Questions from പൊതുവിജ്ഞാനം

15391. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ വർഷം?

1919

15392. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്?

ഗ്രീൻലാന്‍റ്

15393. ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം?

1903 മെയ് 15

15394. ഇറ്റലിയുടെ നാണയം?

യൂറോ

15395. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം?

നൈട്രജൻ

15396. കേരളത്തിലെ നീളം കൂടിയ നദി?

പെരിയാർ

15397. ഖര കാർബൺ ഡൈ ഓക്‌സൈഡ് അറിയപ്പെടുന്നത്?

ഡ്രൈ ഐസ്

15398. ഭൂമിയുടെ ഭ്രമണ വേഗത ഭൂമധ്യരേഖാ പ്രദേശങ്ങളിൽ എത്രയാണ്?

(1680 കി.മീ / മണിക്കൂർ)

15399. തരംഗത്തിന്‍റെ ആവൃത്തിയുടെ യൂണിറ്റ്?

ഹെർട്‌സ്

15400. ഏറ്റവും ചെറിയ അഭാജ്യ സംഖ്യ?

2

Visitor-3258

Register / Login