Questions from പൊതുവിജ്ഞാനം

14871. ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ ഏവ?

സ്വർണം; വെള്ളി; പ്ലാറ്റിനം

14872. ഓസോണിന്‍റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?

ഡോബ്സൺ യൂണിറ്റ്

14873. പക്ഷാഘാതത്തിനുള്ള കാരണങ്ങൾ?

സെറിബ്രൽ ത്രോംബോസിസ് & സെറിബ്രൽ ഹെമറേജ്

14874. സാർ ചക്രവർത്തിമാരുടെ കൊട്ടാരം?

ക്രമംലിൻ കൊട്ടാരം

14875. ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നത്?

ആങ് സാൻ സൂക്കി

14876. ലവണത്വം ഏറ്റവും കൂടുതലുള്ള കടൽ?

ചെങ്കടൽ

14877. ബാരോ മീറ്ററിലെ പെട്ടന്നുള്ളതാഴ്ച സൂചിപ്പിക്കുന്നത്?

കൊടുങ്കാറ്റ്

14878. വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണ്ണ വസ്തു?

റൊഡോപ്സിൻ

14879. സിന്ധുനദിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ പോഷകനദി?

സത് ലെജ്

14880. സമുദ്രത്തിലെ സ്ത്രം എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ നഗരം?

കേപ്ടൗൺ

Visitor-3818

Register / Login