Questions from പൊതുവിജ്ഞാനം

14841. ലോക പാർലമെന്‍റ് എന്ന വിശേഷണമുള്ള യു. എന്നിന്‍റെ ഘടകം?

പൊതുസഭ (general Assembly)

14842. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ ലഭിച്ച മലയാള ചിത്രം?

ചെമ്മീന്‍

14843. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വ്യവസായ വല്‍ക്കരിക്കപ്പെട്ട സംസ്ഥാനം?

ഗുജറാത്ത്

14844. രക്ത കോശങ്ങളുടെ എണ്ണം മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ഹീമോ സൈറ്റോ മീറ്റർ

14845. ആഗോള കുടുംബദിനം?

ജനുവരി 1

14846. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?

എടയ്ക്കല്‍ ഗുഹകള്‍

14847. ഏറ്റവും കൂടുതൽ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്?

O+ve ഗ്രൂപ്പ്

14848. പാക്കിസ്ഥാന്‍റെ പ്രവാചകൻ?

മുഹമ്മദ് ഇക്ബാൽ

14849. ദ്രാവകങ്ങളുടെ തിളനില അളക്കുന്നതിനുള്ള ഉപകരണം?

ഹൈപ്സോമീറ്റർ

14850. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ആന്റ് നാച്വറൽ റിസോഴ്സസിന്‍റെ ആസ്ഥാനം?

സ്വിറ്റ്സർലാൻഡ്

Visitor-3841

Register / Login