Questions from പൊതുവിജ്ഞാനം

14811. വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത്?

നതോന്നത

14812. ലോകത്തിലെ കാപ്പി തുറമുഖം എന്നറിയപ്പെടുന്നത്?

സാന്റോസ് - ബ്രസീൽ

14813. ‘എട്ടുകാലി മമ്മൂഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

14814. അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായി ഭൗമോപരിതലത്തിൽ എത്തി ച്ചേരുന്ന ഉരുകിയ ശിലാപദാർഥ ങ്ങൾ അറിയപ്പെടുന്നത് ഏതുപേരിൽ ?

-ലാവ

14815. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം?

പണിയർ

14816. സ്വതന്ത്ര വിയറ്റ്നാം നിലവിൽ വന്ന വർഷം?

1976

14817. കേന്ദ്ര പ്രതിരോധമന്ത്രിയായ ആദ്യ മലയാളി?

വി.കെ. കൃഷ്ണമേനോന്‍

14818. മനുഷ്യരക്തത്തിന്‍റെ pH മൂല്യം?

ഏകദേശം 7.4

14819. 'ത്രിലോകസഞ്ചാരി' എന്നറിയപ്പെട്ട മലയാള സാഹിത്യകാരന്‍?

ഇ.വി.കൃഷ്ണപിള്ള

14820. മനുഷ്യ ശരീരത്തിലെ ഏറവും പ്രധാന വിസർജ്യാവയവം?

വൃക്കകൾ

Visitor-3393

Register / Login