Questions from പൊതുവിജ്ഞാനം

13591. ഹേബിയസ് കോർപ്പസ് നിയമം ആദ്യമായി ഉപയോഗിച്ചത്?

മാഗ്നാകാർട്ടയിൽ

13592. പ്രാചീന കാലത്ത് മധുര ആസ്ഥാനമായി നിലനിന്നിരുന്ന പണ്ഡിത സഭ?

സംഘം

13593. ക്രൈസ്റ്റ് ദി റെഡീമർ എന്ന ക്രിസ്തുവിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം?

റിയോ ഡി ജനീറോ

13594. സൂര്യൻ അസ്തമിക്കാത്ത രാജ്യം എന്നറിയപ്പട്ടിരുന്നത്?

ബ്രിട്ടൺ

13595. ആകാശഗോളങ്ങളുടെ അന്തർഘടനയെക്കുറിച്ചുള്ള പഠനം?

ആസ്ട്രോ ജിയോളജി . Astro Geology

13596. സസ്യവളർച്ച അളക്കുന്നതിനുപയോഗിക്കുന്ന ഉപകരം?

ക്രെസ്കോഗ്രാഫ്

13597. തീ പിടിക്കാത്ത തടിയുള്ള വൃക്ഷം?

ഒംബു (അർജന്റീനയിൽ കാണപ്പെടുന്നു)

13598. ദലൈലാമയുടെ ഇന്ത്യയുടെ വസതി?

ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാല

13599. ബീറ്ററൂട്ടിന്ചുവപ്പു നിറം നൽകുന്നത്?

ബീറ്റാസയാനിൽ

13600. ‘ബ്രഹ്മ സ്ഥൃത സിദ്ധാന്തം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മഗുപ്തൻ

Visitor-3736

Register / Login