Questions from പൊതുവിജ്ഞാനം

13541. കടുക്ക ഞാന്നിക്ക നെല്ലിക്ക ഇവ മൂന്നിനും കൂടിയുള്ള പേര്?

ത്രീഫല

13542. കാൻഡിഡിയാസിസ് രോഗത്തിന് കാരണമായ ഫംഗസ്?

കാൻഡിഡാ ആൽബികൻസ്

13543. പ്രാചീന കാലത്ത് നമ്പൂതിരി സ്ത്രീകളുടെ സദാചാര ലംഘനവുമായി ബന്ധപ്പെട്ട് നടത്തിയാക്കുന്ന ശിക്ഷ?

സ്മാർത്തവിചാരം

13544. ക്ഷയം രോഗത്തിന് കാരണമായ ബാക്ടീരിയ?

മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്

13545. കേരള സാക്ഷരതയുടെ പിതാവ്?

കുര്യാക്കോസ് ഏലിയാസ് ചാവറ

13546. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം?

സോഡിയം; പൊട്ടാസ്യം

13547. സിന്ധു നദീതട കേന്ദ്രമായ ‘ചാൻഹുദാരോ’ കണ്ടെത്തിയത്?

എം.ജി മജുംദാർ (1931)

13548. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പതാക ഏത് രാജ്യത്തിന്‍റെയാണ്?

അമേരിക്ക

13549. വാനിലയുടെ ജന്മദേശം?

മെക്സിക്കോ

13550. കണ്ണിന്‍റെ ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?

ബൈഫോക്കൽ ലെൻസ്

Visitor-3256

Register / Login